Friday, May 18, 2007

നിങ്ങള്‍ പറയൂ

************************************************************************************************************

കേരളത്തില്‍ ഇടത്തുപക്ഷ സര്‍ക്കാര്‍ അവരുടെ ഭരണത്തിന്റെ ഒന്നാം വാര്‍ഷികം ഇന്ന് ആഘോഷിക്കുകയാണല്ലോ? എന്നാല്‍ പ്രതിപക്ഷം ആകട്ടെ ഈ ദിവാസം വഞ്ജനാ ദിനമായി കണക്കാക്കുന്നു. ഈ സര്‍ക്കാരിന്റെ നൂറു ദിവസത്തെ ഭരണത്തില്‍ നിങ്ങള്‍ ത്രിപ്തരാണോ? ആണെങ്കില്‍ അവ വ്യക്തമാക്കൂ. അല്ലങ്കില്‍ അവ ഏതൊക്കെ ആണ്? നിങ്ങള്‍ പറയൂ……

*********************************************************************************

22 comments:

Haree said...

വിഷയം മാത്രം പറഞ്ഞ്, പ്രതികരിക്കൂ എന്ന് പറഞ്ഞാല്‍ ആരും പ്രതികരിക്കുമെന്ന് തോന്നുന്നില്ല... ആദ്യം ഈ ബ്ലോഗെഴുതുന്നയാള്‍ തന്നെ വിഷയത്തെക്കുറീച്ച് വിശദമായി പ്രതികരിക്കുക.
--

keralafarmer said...

ഞാന്‍ പ്രതികരിക്കാം. കാരണം ഞാന്‍ കക്ഷി രാഷ്ട്രീയത്തിന് അതീതനാണ്. പല വിഷയങ്ങളിലും ഭരണം മാറിയിട്ടും ഒരു വ്യത്യാസവുമില്ല. ഭക്ഷ്യോത്‌പന്നങ്ങളുടെ വില നിയന്ത്രിക്കുവാന്‍ കര്‍ഷകരെ ചതിക്കാതിരിക്കുവാന്‍ കഴിയില്ല.
ഈ അടുത്ത കാല സംഭവങ്ങളായ മൂന്നാര്‍, സ്മാര്‍ട്ട്‌ സിറ്റി എന്നിവ വി.എസ്‌ വളരെ മുന്നിലെത്തി. വഞ്ചന കാട്ടിയത്‌ യു.ഡി.എഫ്‌ എന്ന്‌ പറയുന്നതില്‍ തെറ്റില്ലല്ലോ. അവര്‍ക്ക്‌ വഞ്ചനാദിനം ആചരിക്കുവാനുള്ള ഒരവകാശവും ഇല്ല. അവരുടെ നിയന്ത്രണത്തിലുള്ള മുന്‍കാല മാര്‍ക്കറ്റ്‌ഫെഡിന്റെ കൊപ്ര സംഭരണം, റബ്ബര്‍മാര്‍ക്കിന്റെ ഗ്രേഡിംഗ്‌ തിരിമറി, കയറ്റുമതി തട്ടീപ്പുകള്‍ മുതലായവ അവരുടെ വഞ്ചനയ്ക്ക്‌ കൊഓടുതല്‍ തെളിവുകളാണ്. ഇന്നലെ ഒരു ടയര്‍ കമ്പനിയുടെ മാര്‍ക്കറ്റിംഗ്‌ മാനേജര്‍ എന്നെ നേരിട്ട്‌ ഫോണില്‍ വിളിച്ച്‌ അദ്ദേഹം എന്റെ ഫാന്‍ ആണെന്നും റബ്ബറിനെ സംബന്ധിക്കുന്ന എന്റെ (ഇംഗ്ലീഷ്‌ ഭാഷവായിക്കുവാനറിയാവുന്നയാള്‍) ബ്ലോഗ്‌ വളരെ നല്ലതാണെന്നും പറയുകയുണ്ടായി. യു.ഡി.എഫിന്റെ കടിഞ്ഞാണ്‍ മനോരമയില്‍ നിക്ഷിപ്തമായതില്‍ അതിശയിക്കാന്നില്ലല്ലോ. തമ്മില്‍ ഭേദം തൊമ്മന്‍

Sha : said...
This comment has been removed by the author.
Sha : said...
This comment has been removed by the author.
നന്ദു said...

തുടക്കത്തിലെ അപാകതകള്‍ മാറ്റിവച്ചാല്‍ ഇപ്പോള്‍ എല്‍.ഡി.എഫ് (എല്‍.ഡി.എഫ് എന്നു മുഴുവനായും പറയാനൊക്കില്ല. ശ്രീ അച്ച്യുതാനന്ദന് മാത്രം അവകാശപ്പെടാവുന്ന ക്രെഡിറ്റ് മാത്രമാണത്)ഭേദമാണെന്നു പറയാം. എങ്കിലും മുഴുവനായി ഒരു അഭിപ്രായപ്രകടനത്തിനു സമയമായില്ല. ഒരു വയസ്സല്ലെ ആയിട്ടുള്ളു വരുംകാലം എങ്ങിനെയെന്നു നോക്കാം ഇപ്പോഴത്തെ മൂന്നാര്‍ തരംഗം മാത്രം നോക്കിയതുകൊണ്ടായില്ല.

യു.ഡി.എഫ് നു വഞ്ചനാദിനം ആചരിക്കാം. കാരണം എല്‍.ഡി. എഫും വോട്ടര്‍മാരും അവരെ വഞ്ചിച്ചു. അല്ലെങ്കില്‍ എത്ര കാശാ പോക്കറ്റിലാക്കാമായിരുന്നതു. കൊണ്ടോയിക്കളഞ്ഞില്ലെ. അപ്പൊപ്പിന്നെ വഞ്ചനാദിനമെന്നല്ലാതെ പിന്നെന്തു പേരു വിളിക്കണം അവര്‍?


യു.ഡി.എഫായാലും എല്‍.ഡി.എഫായാലും മതിവരുവോളം ചക്കരക്കുടത്തില്‍ കൈയിട്ട് നക്കിയിട്ട് പോകുകയേയുള്ളൂ. ഞാനും അനൂപും അടങ്ങുന്ന ജനം അതു കണ്ട് നാവിലെ വെള്ളമിറക്കി വിശപ്പടക്കും.

sandoz said...

ഇടത്‌ പക്ഷം ഭരണത്തില്‍ കേറിയതിന്റെ ഒന്നാം വാര്‍ഷികമാണ്‌....
അല്ലാതെ നൂറാം ദിവസമല്ല....
കഴിഞ്ഞ ദിവസം പ്രതിപക്ഷം വഞ്ചനാ ദിനമായി ഘോഷിച്ചത്‌......

അനൂപ് അമ്പലപ്പുഴ said...

ഹരിക്ക്, അങ്ങനെയും പ്രതികരിക്കുന്ന ചിലര്‍ ഉണ്ട് എന്നു മനസ്സിലായില്ലേ?

കേരളഫാർമർ ന്‍- നന്നി സര്‍

Sha ക്ക് - അതെ, ബിവയര്‍

നന്ദു ന്‍- നന്നി സര്‍


എഴുതി തുടങ്ങിയതാണ്‍. മറ്റു ചില ആരോഗ്യ പ്രശ്നങ്ങള്‍ മൂലം മുഴുവിപ്പിക്കാന്‍ കഴിഞ്ഞില്ല. ആ ദിവസം പോസ്റ്റ് ചെയ്തില്ല എങ്കില്‍ പ്രാധാന്യവും കിട്ടില്ലായിരുന്നു. അതിനാലാണ്‍ നിങ്ങള്‍ പറയൂ എന്നാക്കിയത്. എന്നാല്‍ ഇനി പുതിയ ബ്ലൊഗില്‍ കാണാം
ഒരിക്കല്‍ കൂടി നന്നി, എല്ലാവര്‍ക്കും.

അശോക് കർത്താ said...

എന്താ പറയുക. സത്യം പറഞാല്‍ അച്ഛന്‍ അമ്മയെ തല്ലും, പറങ്ങില്ലെങ്കില്‍ പട്ടിയിറച്ചി തിന്നും. എന്താ ചെയ്ക. ഒരു ജനാധിഅപ്ത്യ വിശ്വാസിയുടെ പ്രാരാബ്ധങ്ങളേ.........

Anonymous said...
This comment has been removed by a blog administrator.
Anonymous said...
This comment has been removed by a blog administrator.
Anonymous said...
This comment has been removed by a blog administrator.
Anonymous said...
This comment has been removed by a blog administrator.
Anonymous said...
This comment has been removed by a blog administrator.
Anonymous said...
This comment has been removed by a blog administrator.
Anonymous said...
This comment has been removed by a blog administrator.
Adv.P.Vinodji said...

അനൂപ്....

ബ്ലൊഗ് ചിതലെടുക്കാതെ നോക്കണേ....

അനൂപ് അമ്പലപ്പുഴ said...

ശ്രീ:വിനോദ്ജി, അതിന്‍ സാധ്യത കുറവാണ്‍. കാരണം കിഴക്കന്‍ തേക്ക് ഇതിന്റെ നിര്‍മ്മാണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Anonymous said...

വിനോദ് ജി ബലേ ഭേഷ്!....പോത്തിന്റെ ചെവിയില്‍ ആരെങ്കിലും വേദം ഓതുമോ?????!!!!!!!!!

അനൂപ് അമ്പലപ്പുഴ said...
This comment has been removed by the author.
അനൂപ് അമ്പലപ്പുഴ said...

അറിയില്ല, പക്ഷെ അങ്ങനെ ഒരാളെ എന്നെങ്കിലും കാണുകയാണേല്‍ ഈ ID യില്‍ (maloo_rj@yahoo.co.in)കോണ്ടാക്ട് ചെയ്യാന്‍ പറയാം .മാക്സിമം ഒരു വര്‍ഷം കൊണ്ട് തന്നെ വേദപഠനം പൂര്‍ത്തിയാക്കണേ.......

ഞാന്‍ ഇരിങ്ങല്‍ said...

അനൂപ്,
താങ്കള് എന് റെ ബ്ലോഗില് പരിചയപ്പെടണമെന്ന് എഴുതിയത് കാണുവാന് ഒരു പാട് വൈകി.
കുറച്ചുനാളായി ബ്ലോഗില് കാര്യമായി ഇടപെടാന് സാധിക്കാറില്ല.
എങ്കിലും വന്നതിലും സംസാരിച്ചതിലും ഒരു പാട് സന്തോഷം
ഇ-മെയില് വിലാസം -
komath.iringal@gmail.com

Anonymous said...
This comment has been removed by a blog administrator.