Thursday, March 29, 2007

മാ നിഷാദാ ........

23 comments:

മയൂര said...

അനൂപ്, അവതരണശൈലി ഇഷ്‌ടമായി...ഇനിയും രചനകള്‍ പ്രതീക്ഷികുന്നു.

vismaya said...

ഒരു നല്ല രചന എന്നതില്‍ കവിഞ്ഞ്‌ മിണ്ടാപ്രാണികളായ അനകള്‍ക്ക്‌ വേണ്ടിയുള്ള ഒരു ശബ്ദം എന്ന നിലയില്‍ എണ്റ്റെ അഭിനന്ദനങ്ങള്‍.........

നിര്‍മ്മല said...

വളരെ സത്യമാണ് - കൂട്ടിലടച്ച കിളികള്‍, ചങ്ങലക്കിട്ട ആനകള്‍, മൃഗശാലയിലെ മൃഗങ്ങള്‍..... ഇതൊക്കെ കഴുത്തു ഞെരിക്കുന്ന സ്നേഹമാണ്.

അനൂപ് അമ്പലപ്പുഴ said...

ബഹുമാനപ്പെട്ട വിശ്വാസിലളെ,

(ഞങ്ങളുടെ വിശ്വാസങ്ങളെ തൊട്ടു കളിച്ചാല്‍ തല്ലി കാല്‍ ഒടിക്കുമെന്ന് പറഞ്ഞ വായനക്കാരനോട്)

ഞാന്‍ പറഞ്ഞല്ലോ ഞാനും ഒരു വിശ്വാസി തന്നെ ആണ്‍. എന്നാല്‍ “മറ്റോരാളെ വേദനിപ്പിച്ചുകോണ്ട് എന്റെ ആചാരാനുഷ്ടാനങ്ങള്‍ നടത്തും“ എന്ന അഭിലഷണീയ പ്രവണതയെ ആണ്‍ ഞാന്‍ എതിറ്ക്കുന്നത്. അത് ആനയായായാലും മനുഷ്യനായാലും.അവയ്ക്കും സ്വാതന്റ്ര്യത്തോടെ ജീവിക്കാന്‍ ഈ ഭൂമിയില്‍ അവകാശമുണ്ട്. അതെന്തെ നിങ്ങള്‍ ഉള്‍ക്കോള്ളാത്തത്?.ഞാന്‍ പറഞ്ഞതിനോന്നും മാറ്റമില്ലന്നു മത്രമല്ല, എന്റെ ആ വിശ്വാസം ഇനിയും തുടരുക തന്നെ ചെയ്യും .

Unknown said...

I can't able to write in malayalam.
But i congragulate u,because ur writeup will mainstreamly attractable.
nalla ezhuth,nalla bhasha.thank u.
etharam kalika vishayangal thudarnnum pratheekshikkunnu.
sasneham
ajeesh9740@gmail.com

Anonymous said...

dear anoop,
i fully agree with you...It is hogh time that we stop these cruelties (whether in the name of fesivals, faith or mere enjoyment)towards elephants ...and other animals...
I hope people like u can form a public opinion on this.
jayaprakash

Unknown said...

valare nallathanu/ nikkishtamayi

NE IL007 said...

anoop has said it right once again!such an admotion cannot be tolerated,even if it is an elephant.great narrating style too.congrats!

NE IL007 said...

പ്രിയ അനൂപേ, അടുത്ത രചന വായിക്കാന്‍ കൊതിയായി. എപ്പോഴാ?

NE IL007 said...
This comment has been removed by a blog administrator.
അനൂപ് അമ്പലപ്പുഴ said...

ഉടനെ പ്രതീക്ഷിക്കുക

Anonymous said...

ഇതേ കേരളമാ കേരളം...ഇവിടം ഭരിക്കുന്നത് ജ്യുഡീഷ്യറിയും ഡെമോക്രസിയുമൊന്നുമല്ല...വെട്ടും ,കുത്തും, നല്ല നാടന്‍ തല്ലും,ഗുസ്തിയും ഒക്കെ അറിയാവുന്ന ഞങ്ങള്‍ ചില സി.പി.ഐ.എം കാരാ......ഇവിടെ ബ്ലോഗെന്നും,ബാംഗ്ലൂരെന്നും,അമേരിക്കയെന്നും,എഴുത്തെന്നും,വായനയെന്നും ,അടിയെന്നും, പിടിയെന്നും, കമെന്റെന്നുമൊക്കെ പറഞ്ഞു വന്നു മര്യാദയ്ക്ക് അല്ലെങ്കില്‍ എല്ലാത്തിനെയും മൂക്കില്‍ പഞ്ഞി വെച്ചു കിടത്തി കളയും...ഇത് പറയുന്നതേ പാര്‍ട്ടിക്കാരാ പാര്‍ട്ടിക്കാര്‍..ഞ്ഞങ്ങള്‍ പറഞ്ഞാല്‍ പറഞ്ഞതു പോലെ ചെയ്യും.അതോര്‍ത്താല്‍ എല്ലാവര്‍ക്കും നല്ലത്!

അനൂപ് അമ്പലപ്പുഴ said...

ഹാഹാ മാഷിന്റെ ധാര്‍മ്മിക രോഷം ഞാന്‍ മനസ്സിലക്കുന്നു. നന്നി

Anonymous said...
This comment has been removed by a blog administrator.
Anonymous said...

അനൂപ് അമ്പലപ്പുഴയുടെ രചനകള്‍ ദീര്‍ഘ കാലമായി വായിക്കുന്ന ഒരു വ്യക്തിയാണു ഞാന്‍.മനസ്സിനെ ഇത്രയേറേ ആകര്‍ഷിക്കുന്ന മേല്‍ത്തരമായ രചനകള്‍ ഇതിനു മുന്‍പ് ഒരിക്കലും ഉണ്ടായിട്ടില്ല. അടുത്ത രചനയ്ക്കായ് കാത്തിരിക്കുന്നു..........

Visala Manaskan said...

പ്രിയ അനൂപ് നല്ല എഴുത്ത് . പക്ഷെ, എന്തിനാണിങ്ങനെ കഷ്ണം കഷണമായി എഴുതിയേക്കുന്നത്?

ഒറ്റ പോസ്റ്റായി എഴുതൂ ചുള്ളാ...

എന്നാലല്ലേ ആ ഒരു ഇത് വരു! :)

ആശംസകള്‍. വണ്ടര്‍ഫുള്‍ എഴുത്താണ് ട്ടോ!

Anonymous said...
This comment has been removed by a blog administrator.
Anonymous said...
This comment has been removed by a blog administrator.
അനൂപ് അമ്പലപ്പുഴ said...

എന്റെ പോന്നു വിശാലന്‍ ചേട്ടാ, ഒന്നു ക്ഷമിക്ക്, ഒരു പുതിയ പരീക്ഷണമല്ലായിരുന്നോ?. ഇനി jpeg ഇല്ലേ ഇല്ല

Vish..| ആലപ്പുഴക്കാരന്‍ said...

അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് നീ....

മച്ചൂ.. മാര്‍ച്ചും കഴിഞ്, ഏപ്രിലും കഴിഞ് മേയ് മാസം ആയി.. പുതി പോസ്റ്റ് എന്നാ???

Vish..| ആലപ്പുഴക്കാരന്‍ said...
This comment has been removed by a blog administrator.
Sha : said...
This comment has been removed by a blog administrator.
Manu said...

yes, anoop u r exactly right.