tag:blogger.com,1999:blog-8732396886382224062.post954456144675060820..comments2016-10-26T12:57:55.924+06:00Comments on പുതുമഴ: സഖി ഇതു നിനക്കായി മാത്രംഅനൂപ് അമ്പലപ്പുഴhttp://www.blogger.com/profile/08458893796426159337noreply@blogger.comBlogger14125tag:blogger.com,1999:blog-8732396886382224062.post-9287356695641638912014-07-23T17:10:30.773+06:002014-07-23T17:10:30.773+06:00Kidu.... Eniyum ezhuthanm.....Kidu.... Eniyum ezhuthanm.....Lucky Laxadhishnoreply@blogger.comtag:blogger.com,1999:blog-8732396886382224062.post-2680046377191592482011-02-03T11:33:39.850+06:002011-02-03T11:33:39.850+06:00അനൂപ് .....
പ്രകൃതി ആണ് എല്ലാം......
പ്രണയത്തിന്റെ...അനൂപ് .....
പ്രകൃതി ആണ് എല്ലാം......
പ്രണയത്തിന്റെ മാസ്മരികത വരികളില്‍ തുളുമ്പി നില്ക്കുന്നു......
നല്ല ഒഴുക്കുള്ള വരികള്‍ .............
എഴുതൂ .....ഇനിയും ....ധാരാളം .....
ആശംസകള്‍ ...റാണിപ്രിയhttps://www.blogger.com/profile/06566423135246938388noreply@blogger.comtag:blogger.com,1999:blog-8732396886382224062.post-77929638213494483452010-11-06T03:03:54.760+06:002010-11-06T03:03:54.760+06:00നന്നായിട്ടുണ്ട്,,,,, ഇനിയും എഴുതുക,,,,നന്നായിട്ടുണ്ട്,,,,, ഇനിയും എഴുതുക,,,,വിരല്‍ത്തുമ്പ്https://www.blogger.com/profile/13206618158158472879noreply@blogger.comtag:blogger.com,1999:blog-8732396886382224062.post-70419127149970802092010-06-22T17:43:50.918+06:002010-06-22T17:43:50.918+06:00നന്നായിരിക്കുന്നു....നന്നായിരിക്കുന്നു....Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-8732396886382224062.post-63261614224591656252010-04-11T13:57:32.308+06:002010-04-11T13:57:32.308+06:00its time for a blogits time for a blogshanthakumarhttps://www.blogger.com/profile/15412293044124562736noreply@blogger.comtag:blogger.com,1999:blog-8732396886382224062.post-54826418156090037802010-01-16T10:56:00.130+06:002010-01-16T10:56:00.130+06:00bestwishesbestwishesജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-8732396886382224062.post-75608189570962628062009-11-01T15:42:17.490+06:002009-11-01T15:42:17.490+06:00നന്നായിരിക്കുന്നു. ജീവിതത്തില്‍ ഓരിക്കല് എങ്കിലും...നന്നായിരിക്കുന്നു. ജീവിതത്തില്‍ ഓരിക്കല് എങ്കിലും പ്രണയിച്ചവര്‍ക്ക് ഈ വരികളില്‍ പിടയുന്ന മനസ്സിനെ തിരിച്ചറിയാനാകും, ഓര്‍മ്മകളുടെ താളംതെറ്റലുകള്‍ക്ക് അപ്പുറം നഷ്ടസ്വപ്നങ്ങളുടെ വേദനയും. ഹൃദയം കൊണ്ട് എഴുതിയ വരികള്‍. എന്റെ ഭാവുകങ്ങള്‍ നേരുന്നു...കരുമാടിക്കുട്ടന്https://www.blogger.com/profile/04768802641253436776noreply@blogger.comtag:blogger.com,1999:blog-8732396886382224062.post-43667254857279178562009-11-01T13:44:19.205+06:002009-11-01T13:44:19.205+06:00പറഞ്ഞു പറഞ്ഞു പഴകിയ പ്രമേയമാണെങ്കിലും പ്രണയത്തിന്റ...പറഞ്ഞു പറഞ്ഞു പഴകിയ പ്രമേയമാണെങ്കിലും പ്രണയത്തിന്റെ വര്‍ണങ്ങള്‍ ഒരിക്കലും നഷ്ടപ്പെടുന്നില്ല........
ജീവിതത്തിന്റെ നിശബ്ദ നിമിഷങ്ങളില്‍ ഹൃദയത്തെ തൊട്ടു തലോടുന്ന സുഖമുള്ള നൊമ്പരത്തിന്റെ ദല മര്മരമുണര്ത്തുന്നു വീണ്ടും വീണ്ടും ഈ പ്രണയം......
കമല സുരയ്യ പറഞ്ഞത് പോലെ നമുക്ക് " നഷ്ടപ്പെടാം പക്ഷെ പ്രണയിക്കാതിരിക്കരുത് "
പ്രണയ സുഗന്ധം വീണ്ടും ഹൃദയത്തില്‍ ഉണര്‍ത്തിയതിന് നന്ദി........Dr Rejani Harinoreply@blogger.comtag:blogger.com,1999:blog-8732396886382224062.post-47825044003188973862009-11-01T13:44:13.267+06:002009-11-01T13:44:13.267+06:00പറഞ്ഞു പറഞ്ഞു പഴകിയ പ്രമേയമാണെങ്കിലും പ്രണയത്തിന്റ...പറഞ്ഞു പറഞ്ഞു പഴകിയ പ്രമേയമാണെങ്കിലും പ്രണയത്തിന്റെ വര്‍ണങ്ങള്‍ ഒരിക്കലും നഷ്ടപ്പെടുന്നില്ല........
ജീവിതത്തിന്റെ നിശബ്ദ നിമിഷങ്ങളില്‍ ഹൃദയത്തെ തൊട്ടു തലോടുന്ന സുഖമുള്ള നൊമ്പരത്തിന്റെ ദല മര്മരമുണര്ത്തുന്നു വീണ്ടും വീണ്ടും ഈ പ്രണയം......
കമല സുരയ്യ പറഞ്ഞത് പോലെ നമുക്ക് " നഷ്ടപ്പെടാം പക്ഷെ പ്രണയിക്കാതിരിക്കരുത് "
പ്രണയ സുഗന്ധം വീണ്ടും ഹൃദയത്തില്‍ ഉണര്‍ത്തിയതിന് നന്ദി........Dr Rejani Harinoreply@blogger.comtag:blogger.com,1999:blog-8732396886382224062.post-40969594700988005952009-09-25T12:35:05.625+06:002009-09-25T12:35:05.625+06:00Great Story. It touch my heart coz i was like this...Great Story. It touch my heart coz i was like this years ago. A true love story . Great! . I adore you.Akbar Badshahttps://www.blogger.com/profile/10476680191333610694noreply@blogger.comtag:blogger.com,1999:blog-8732396886382224062.post-8476817974885958092009-09-21T10:11:32.761+06:002009-09-21T10:11:32.761+06:00ഞാന്‍ വായിച്ചു നന്നായിട്ടുണ്ട് ...
അതെ ചില ഇഷ്ടങ...ഞാന്‍ വായിച്ചു നന്നായിട്ടുണ്ട് ...
അതെ ചില ഇഷ്ടങ്ങള്‍ അങ്ങനെയാണു..... അറിയാതെ ഇഷ്ടപ്പെട്ടു പോകും
എല്ലാം എന്നും തന്റ്റെതു മാത്രമെന്‍ വെറുതേ കരുതും.... പിന്നെ സാഹചര്യങ്ങളെ കുറ്റപ്പെടുത്തി ആ ഇഷ്ടത്തെ കണ്ടില്ലെന്നു നടിക്കും ....ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും ഇടയില്‍ ... ആരും കാണാതെ ... കണ്ണുനീരിന്റെ നനവോടെ ആ ഇഷ്ടത്തെ എപ്പോളെങ്കിലും ഒക്കെ നമ്മള് ഓര്‍ക്കും ....
കൂടുതല്‍ പറയുന്നില്ല ഇനിയും നല്ല നല്ല പോസ്റ്റ് കള്‍ ക്കായി കാത്തിരിക്കുന്നു ...

എല്ലാം മനസ്സിലാവുന്നുണ്ട് ട്ടോ ;)v!N!th@https://www.blogger.com/profile/08299814081631814661noreply@blogger.comtag:blogger.com,1999:blog-8732396886382224062.post-91678861200234715722009-09-21T10:01:44.018+06:002009-09-21T10:01:44.018+06:00"അനൂപിന്റെ ശൈലിയില്‍, ഞാന്‍ എന്റെ ഹൃദയത്തിന്റ..."അനൂപിന്റെ ശൈലിയില്‍, ഞാന്‍ എന്റെ ഹൃദയത്തിന്റെ തുടി കൊട്ട് കേള്കുന്നു. വിശാലമെങ്ങിലും പാരമ്പര്യത്തിന്റെ വൈശിസ്ട്യം ഉള്‍കൊണ്ട ഞാന്‍ ഒരിക്കലും നിഷേദത്തിന്റെ കാഴ്ചപ്പാട് സ്വീകരിച്ചിട്ടില്ല. ദേശ സ്നേഹത്തില്‍ പ്രചോദിതമായ എന്റെ യൌവനത്തിന്റെ സ്വപ്നങ്ങള്‍ ഭാരതത്തിന്റെ, മാതൃഭൂമിയുടെ മുന്നേറ്റത്തിന് സേവനത്തിന്റെ പാതയില്‍ നീങ്ങുവാന്‍ എന്നെ പ്രേരിപിച്ചു. യൌവനത്തിന്റെ മികവില്‍ പ്രേമ ഭാവത്തില്‍ എന്നെകണ്ട പെണ്‍കുട്ടികളോട് എനിക്ക് സ്നേത്തിനപ്പുരം പ്രേമര്ദ്രമാകുവാന് കഴിഞ്ഞില്ല .എന്നാലും ഞാനറിയാതെ എന്റെ യൌവനം എനിക്ക് സമ്മാനിച്ച ഒരു സ്നേഹ ത്തിന്റെ നഷ്ട ദുഃഖം അപ്പോഴപ്പോള്‍ എന്നെ ആര്ദ്രനക്കുമായിരുന്നു. അന്ന് ഞാന്‍ പ്രേമത്തിന്റെ കാമ ഭാവത്തിന്റെ ചാടുലതയെ തിരസ്കരിച്ചപ്പോഴും , ആ വിഷാദം നമ്മിലുണര്‍ത്തുന്ന അജ്ഞത സുഖത്തെ ,മധുരിക്കുന്ന നൊമ്പരങ്ങളെ മനസ്സ് താലൊലിക്കുന്നതില് അനുഭവം കൊണ്ടിട്ടുണ്ട്. വേദാന്തത്തിന്റെ സത്യം തേടിയുള്ള യാത്രയില്‍ ആത്മ സംവേദനത്തിന്റെ കാഴച്ചപാടുമായ് മുന്നോട്ടു പോയപോഴും മനസ്നിറെ മാന്ത്രിക ചെപ്പിലെ ആ സ്നേഹ പുഷ്പത്തിന്റെ സൌഗന്ധം ഞാന്‍ അറിഞിരുന്നു. അതുകൊണ്ട് തന്നെ ഉള്‍കടല്‍ സിനിമയിലെ ഓ എന്‍ വി യുടെ സൃഷ്ടിയായ " എന്റെ കടിഞ്ഞൂല്‍ പ്രണയ കഥയിലെ നായികേ " എന്നാ ഗാനം ഇന്നും എന്നില്‍ യൌവന്പൂകള് വിരിക്കുന്നു ആ ശോകം എന്നിക്ക് ആത്മ രോദനതിനും അപ്പുറം ആത്മ ബന്ധത്തിന്റെ കണ്ണീര് തുള്ളികളെ എന്നില്‍ ഉതിര്കുംബോഴും, ഞാനറിയുന്നു പ്രേമത്തിന്റെ സോവ്കുമാര്യ സന്ങല്പത്തെ.

അനൂപിന്റെ വരികളില്‍ ഉറഞ്ഞു കിടക്കുന്നതും ആ ആത്മ ബന്ധത്തിന്റെ പ്രേമ സ്പര്‍ശം തന്നെ. കാണാതെ, സ്പര്‍ശിക്കാതെ, ചൊല്ലാതെ കൂട്ടി നടക്കാതെ മനസ്സിന്റെ വിസ്മയങ്ങളില്‍ നമോളിച്ചു വെച്ചിരിക്കുന്ന പ്രേമ ഭാവം നമ്മുടെ കൂടെ ആ അവസാന നിമിഷത്തിലും ഒരു ഉണര്‍ത്തു പാട്ടായി കൂടെ വരും.

അനന്തം അജ്ഞാതം ആയ ഈ ഭൂവില്‍ വീണു പിറന്നു വീണ്ടും ജനിക്കുമ്പോഴും വേദാന്ത സത്യങ്ങല്കും അപ്പുറം പ്രേമത്തിന്റെ സ്നേഹ കാവ്യങ്ങള്‍ നമ്മുടെ മനസ്സില്‍ പുനര്‍ജനിക്കും.
ഭാവുകങ്ങള്‍ നേര്നു കൊണ്ട്
പദ്മനാഭന് "
@ പദ്മനാഭന് എനിക്ക് ജി മെയിലില്‍ കിട്ടിയ ഈ അഭിപ്രായത്തിനും ചേര്‍ത്ത് നന്ദി അറിയിക്കുന്നു
@ കഷായക്കാരന് നന്ദി.അനൂപ് അമ്പലപ്പുഴhttps://www.blogger.com/profile/08458893796426159337noreply@blogger.comtag:blogger.com,1999:blog-8732396886382224062.post-25477930215654293712009-09-20T09:49:03.803+06:002009-09-20T09:49:03.803+06:00കണ്ടു. വായിച്ചു.കണ്ടു. വായിച്ചു.അശോക് കർത്താhttps://www.blogger.com/profile/06602316832337172122noreply@blogger.comtag:blogger.com,1999:blog-8732396886382224062.post-37611550890727294752009-09-20T03:56:38.828+06:002009-09-20T03:56:38.828+06:00Anoop, I appreciate the subtlity of your thoughts ...Anoop, I appreciate the subtlity of your thoughts ,moving from the pangs of lost love, idly rambling in the valley of your memories.Beautiful, I must say that you have visualised Prakruthi, in human form as is reflected in your love lady , trnasmuting to the bosom of nature and in her wild ecstacies in the running brooks and the green forests, reacting to the pain inflicted by civilisation (or lack of it) which reverberates the spiritual quest in the bottom of your thought stream.The greediness in man grows with his failing view to believe that he has the right to exploit, as allowed in holy texts of semetic approach. Here we also recall Bhoomi sooktham and Prithvisooktham in our Vedas, where even forsts,mountains and rivers are divinised personae.

You have deeper insight and as you pass through the tests of life, will add value by way of your poems and pearls of wisdom.Simplywe follow the eternal message of Hindu Dharma Satyam Sivam Sundaram My best woshes and prayers for you,You are loving in nature and nible in your thoughts and will become a spiritualist as you move on Gid BlessPadyhttps://www.blogger.com/profile/05053712031480607554noreply@blogger.com